ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 

പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുഴൽമന്ദം എക്സൈസ് നടത്തിയ റൈഡിൽ 2.55 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. മാത്തൂർ അമ്പാട് സ്വദേശി അഭിലാഷ് (35) ആണ് പിടി

കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 
കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 

പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുഴൽമന്ദം എക്സൈസ് നടത്തിയ റൈഡിൽ 2.55 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. മാത്തൂർ അമ്പാട് സ്വദേശി അഭിലാഷ് (35) ആണ് പിടിയിലായത്.

 

അമ്പാട് ചുങ്കമന്ദം റോഡിൽ ഒരു ടൂവീലർ വർക്ക് ഷോപ്പിന് മുന്നിൽ നിന്നാണ് കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും പിടിച്ചെടുത്തു.കേസിൽ അഭിലാഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

 

#excise #arrest #narcotics

Related news

Return to Home Page