ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

സ്വകാര്യ ബസ്സുകളിൽ കയറുന്ന സ്ത്രീകൾക്ക് സീറോ ടിക്കറ്റിങ് അനുവദിക്കണമെന്ന് പ്രധാന ആവശ്യം പരിഗണിച്ചിട്ടില്ല. ബസ് ഗതാഗതത്തെ വ്യവസായമായി അംഗീകരിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യവും റിപ്പോർട്ട് പരിഗണിച്ചില്ല. ചാർജ് വർദ്ധന വരുത്തണം എന്ന് ആവശ്യവും ഡീസലിന് സബ്സിഡി , വിദ്യാർത്ഥികളുടെ കൺസഷനിൽ വർദ്ധന തുടങ്ങിയ ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല.

Bus operetors organisation secretary t gopinadhan
Bus operetors organisation secretary t gopinadhan

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ സംസ്ഥാന സമിതിയോഗം ഈ മാസം എട്ടിന് പാലക്കാട് ചേരും. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചതാണിത്. പ്രിയദർശിനി ബസ്സുകൾ സ്വകാര്യ ബസ് വ്യവസായത്തിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മറ്റി റിപ്പോർട്ടിൽ സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസകരമായി യാതൊന്നുമില്ല.

1001397948.png

 സ്വകാര്യ ബസ്സുകളിൽ കയറുന്ന സ്ത്രീകൾക്ക് സീറോ ടിക്കറ്റിങ് അനുവദിക്കണമെന്ന് പ്രധാന ആവശ്യം പരിഗണിച്ചിട്ടില്ല. ബസ് ഗതാഗതത്തെ വ്യവസായമായി അംഗീകരിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യവും റിപ്പോർട്ട് പരിഗണിച്ചില്ല. ചാർജ് വർദ്ധന വരുത്തണം എന്ന് ആവശ്യവും ഡീസലിന് സബ്സിഡി , വിദ്യാർത്ഥികളുടെ കൺസഷനിൽ വർദ്ധന തുടങ്ങിയ ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല. ഇത്തരം അവസ്ഥയിൽ സംസ്ഥാനത്ത് ബസ് ഓടിക്കുന്നത് ഉടമകൾക്ക് നഷ്ടം മാത്രമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബസ്സുകൾ നിർത്തിയിടുന്നതിനെ കുറിച്ച് ആലോചിക്കാൻ ഈ മാസം എട്ടിന് പാലക്കാട് യോഗം ചേരുന്നതെന്ന് ഗോപിനാഥൻ പറഞ്ഞു.

 

Related news

മന്ത്രി കെ എ തുളസി അട്ടപ്പാടി ഷോളയൂരിലെ വട്ടലക്കി ഫാമിംഗ് സൊസൈറ്റി ഹാളിൽ
പൊതു വാർത്ത

അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി

മണ്ണാർക്കാട് · 2 ദിവസം മുൻപ് ·
M A Baby on palakkad railway division split protest
പൊതു വാർത്ത

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : സംസ്ഥാന സർക്കാറും പാലക്കാട്ടെ എംപിയും അനങ്ങുന്നില്ലെന്ന് സിപിഎം

പാലക്കാട്‌ · 3 ദിവസം മുൻപ് ·
E N Sureshbabu on a press meet
പൊതു വാർത്ത

റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട് 

പാലക്കാട്‌ · 4 ദിവസം മുൻപ് ·
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്
പൊതു വാർത്ത

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്

പാലക്കാട്‌ · 10 ദിവസം മുൻപ് ·
Return to Home Page