ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി

മുൻ ചിറ്റൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു.

K Achuthan ex mla
K Achuthan ex mla

പാലക്കാട്: മുൻ ചിറ്റൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു.

1001400242.jpg

 

ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു.

 

കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Related news

മന്ത്രി കെ എ തുളസി അട്ടപ്പാടി ഷോളയൂരിലെ വട്ടലക്കി ഫാമിംഗ് സൊസൈറ്റി ഹാളിൽ
പൊതു വാർത്ത

അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി

മണ്ണാർക്കാട് · 2 ദിവസം മുൻപ് ·
M A Baby on palakkad railway division split protest
പൊതു വാർത്ത

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : സംസ്ഥാന സർക്കാറും പാലക്കാട്ടെ എംപിയും അനങ്ങുന്നില്ലെന്ന് സിപിഎം

പാലക്കാട്‌ · 3 ദിവസം മുൻപ് ·
E N Sureshbabu on a press meet
പൊതു വാർത്ത

റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട് 

പാലക്കാട്‌ · 4 ദിവസം മുൻപ് ·
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്
പൊതു വാർത്ത

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്

പാലക്കാട്‌ · 10 ദിവസം മുൻപ് ·
Return to Home Page